Posted inKARNATAKA LATEST NEWS
ഗുണ്ടൽപേട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി ദമ്പതികളും മകനും മരിച്ചു
ബെംഗളൂരു: മൈസൂരു ഗുണ്ടൽപേട്ടില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ രണ്ടു വയസുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ എത്തിയതായിരുന്നു കുടുംബം. നിയന്ത്രണംവിട്ട കെ.എ. 11 ബി…






