ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ഓട്ടോ ഡ്രൈവേഴ്സ് യുണിയന്റെ നഗര ആപ്പിന് ഇനി വാട്സാപ്പ് ചാറ്റ്ബോട്ടും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയൻ തുടക്കം കുറിച്ച നഗര ആപ്പ് വാട്ട്‌സ്ആപ്പ് ചാറ്റ്‌ബോട്ടും വെബ്‌സൈറ്റ് സേവനങ്ങളും ലോഞ്ച് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി സഹകരിച്ച് അഗ്നിബു ടെക്‌നോളജീസും ബ്രാൻഡ് പ്രൈഡ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും കഴിഞ്ഞ മാസമാണ് നഗര ആപ്പ് പുറത്തിറക്കിയത്.…