Posted inLATEST NEWS NATIONAL
അനധികൃത നിര്‍മ്മാണം: നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കണ്‍വെൻഷൻ സെന്റർ പൊളിച്ചു നീക്കി. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോണ്‍സ് ആൻഡ് അസറ്റ് മോണിറ്ററിങ് പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് നടപടി. നാഗാർജുനയുടെ എൻ-കണ്‍വെൻഷൻ സെന്ററിന് എതിരെയാണ് നടപടിയെടുത്തത്. ഭൂമി കൈയേറിയന്നെത് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയർന്ന കണ്‍വെൻഷൻ സെന്ററിനെതിരെയാണ്…
