Posted inLATEST NEWS NATIONAL
സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിൽ സ്ഫോടനം: ആറുപേർ കൊല്ലപ്പെട്ടു
സ്‌ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റു, മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് അപകടമുണ്ടായത്. നഗരത്തിനടുത്തുള്ള ധംന ചാമുണ്ഡി ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ ഒമ്പത് പേരെ നഗരത്തിലെ…
