Posted inBENGALURU UPDATES LATEST NEWS
നമ്മ മെട്രോ കോച്ചുകളിൽ സ്വകാര്യ പരസ്യങ്ങൾ അനുവദിക്കും
ബെംഗളൂരു: വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോ കോച്ചുകളിൽ സ്വകാര്യ പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ. പരസ്യദാതാക്കളെയും വാണിജ്യ സ്ഥാപനങ്ങളെയും ഇതിനായി ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ ടെൻഡറുകൾ വിളിച്ചിട്ടുണ്ട്. ഗ്രീൻ ലൈനിലെ 10 ട്രെയിനുകളിലും പർപ്പിൾ ലൈനിലെ 10 ട്രെയിനുകളിലുമാണ് ആദ്യഘട്ടത്തിൽ പരസ്യം അനുവദിക്കുക.…







