നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരും. സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും…
മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷൻ ട്രാക്കിലേക്കാണ് വിദ്യാർഥികൾ വീണത്. കൈയിൽ ഗൈഡ് വടിയുണ്ടായിരുന്നതിനാൽ പ്ലാറ്റ്ഫോം തറയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ട്രാക്കിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. എസ്. യോഗേഷ് (22),…
മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

ബെംഗളൂരു: മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് പുതിയ ഡിപ്പോകൾ കൂടി തുറക്കും. നിലവിലുള്ള മൂന്നെണ്ണത്തിന് പുറമെയാണിത്. 2041 വരെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും, കോച്ചുകൾ സൂക്ഷിക്കുന്നതിനും മറ്റുമാണ് പുതിയ ഡിപ്പോകൾ തുറക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതോടൊപ്പം ബൈയപ്പനഹള്ളി ഡിപ്പോയും…
നാഗസാന്ദ്ര – മാധവാര റൂട്ടിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു

നാഗസാന്ദ്ര – മാധവാര റൂട്ടിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മടവര വരെ നീളുന്ന മെട്രോ പാതയിൽ മെട്രോ ട്രയൽ റൺ ആരംഭിച്ചു. ഗ്രീൻ ലൈനിന്റെ ഭാഗമായ 3.5 കിലോമീറ്റർ വിപുലീകൃത റൂട്ടിലാണ് ട്രയൽ റൺ ആരംഭിച്ചത്. 5 കി.മീ മുതൽ 35 കി.മീ വേഗത്തിലായിരിക്കും ട്രയൽ റൺ…
ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ലാൽബാഗ് പുഷ്പമേള; പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ബെംഗളൂരു: ലാൽ ബാഗ് പുഷ്പമേളയോടനുബന്ധിച്ച് മെട്രോ യാത്രക്കായി പേപ്പർ ടിക്കറ്റുകൾ ഏർപ്പെടുത്തി ബിഎംആർസിഎൽ. ഓഗസ്റ്റ് 15, 17, 18 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് പേപ്പർ ടിക്കറ്റുകൾ ലഭ്യമാണ്. ടോക്കണുകൾക്ക് പകരം…
സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മാധവര വരെയുള്ള മെട്രോ റീച്ച്-3 എക്സ്റ്റൻഷൻ ലൈനിൽ സിഗ്നലിംഗ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രി, നാഗസാന്ദ്ര സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ് സമയത്തിലാണ് മാറ്റം.…
മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നമ്മ മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ്…
മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയ യുവാവിനെ തിരിച്ചറിഞ്ഞു

മെട്രോ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയ യുവാവിനെ തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കിയ യുവാവിന്റെ തിരിച്ചറിഞ്ഞു. നവീൻ കുമാർ അറോറയാണ് (35) മരിച്ചത്. ജെപി നഗറിൽ ഫുഡ് കോർണർ നടത്തിവരികയായിരുന്നു നവീൻ. ശനിയാഴ്ച വൈകീട്ടാണ് 5.45 ന് ദൊഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിൽ ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിനിന് മുമ്പിൽ…
മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ട്രെയിനിന് മുമ്പിലേക്ക് ചാടി 35കാരൻ ജീവനൊടുക്കി. സൗത്ത് ബെംഗളൂരുവിലെ ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിൻ നീങ്ങാൻ തുടങ്ങിയതോടെ ഇയാൾ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സംഭവം വളരെ പെട്ടെന്നായതിനാൽ ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാൻ…