മെട്രോ യെല്ലോ ലൈനിൽ പരീക്ഷണയോട്ടം ഇന്ന്

മെട്രോ യെല്ലോ ലൈനിൽ പരീക്ഷണയോട്ടം ഇന്ന്

ബെംഗളൂരു: ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന നമ്മ മെട്രോയുടെ 19 കിലോമീറ്റർ യെല്ലോ ലൈനിൽ ഇന്ന് ട്രയൽ റൺ ആരംഭിക്കും. മെയിൻലൈൻ ടെസ്റ്റുകളിൽ ഡ്രൈവറില്ലാത്ത ട്രെയിൻ പ്രോട്ടോടൈപ്പ് ആണ് പ്രവർത്തിപ്പിക്കുക. രാവിലെ 10.30 മുതൽ ട്രയൽ റൺ ആരംഭിക്കുമെന്ന്…
ഡബിൾ ഡെക്കർ മേൽപ്പാല നിർമാണം പൂർത്തിയായി

ഡബിൾ ഡെക്കർ മേൽപ്പാല നിർമാണം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. സിൽക്ക്ബോർഡ് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷന്റെ ഭാഗമായാണിത് നിർമിക്കുന്നത്. യെല്ലോ ലൈനിലൂടെ (ആർവി റോഡ് - ബൊമ്മസാന്ദ്ര) റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് (സിഎസ്ബി) വരെയുള്ള 3.3 കിലോമീറ്റർ നീളമുള്ള…
മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മാഗഡി റോഡിലെ ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിൽ രാത്രി 8.56നായിരുന്നു സംഭവം. ബെംഗളുരു സ്വദേശിയായ സാഗർ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സാഗറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ബെംഗളൂരു: നമ്മ മെട്രോയുടെ ഡ്രൈവറില്ലാ ട്രെയിൻ സർവീസ് സിഗ്നൽ പരിശോധന ജൂൺ ഏഴിന് നടത്തും. ഇതിനകം തന്നെ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നമ്മ മെട്രോയുടെ യെല്ലോ ലൈനിലാണ് ഇത്തരം മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ മാസത്തിൽ…