ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ടിക്കറ്റുകൾ ഇനി നേരിട്ട്; സെൽഫ് സർവീസ് ക്യുആർ ടിക്കറ്റിംഗ് മെഷീനുകൾക്ക് തുടക്കം

ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ടിക്കറ്റുകൾ ഇനി നേരിട്ട്; സെൽഫ് സർവീസ് ക്യുആർ ടിക്കറ്റിംഗ് മെഷീനുകൾക്ക് തുടക്കം

ബെംഗളൂരു: ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇനിമുതൽ ടിക്കറ്റുകൾ യാത്രക്കാർക്ക് ക്യു നിൽക്കാതെ നേരിട്ട് എടുക്കാം. ഇതിനായി 10 പുതിയ സെൽഫ് സർവീസ് ക്യുആർ അധിഷ്ഠിത ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചു. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ടിക്കറ്റിംഗ് ക്യൂകൾ കുറയ്ക്കുന്നതിനുമായാണ് നടപടിയെന്ന് ബിഎംആർസിഎൽ അറിയിച്ചു.…
മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പിയാ യാത്രക്കാരന് ബിഎംആർസിഎൽ പിഴ ചുമത്തി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നിലാണ് സംഭവം. ലിഫ്റ്റിന് സമീപം യാത്രക്കാരൻ പാൻ മസാല തുപ്പുന്നത് സുരക്ഷ ജീവനക്കാർ പിടികൂടുകയായിരുന്നു. യാത്രക്കാരനിൽ നിന്ന് 500…
മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ സർവീസ് നടത്താനുള്ള പുതിയ ട്രെയിൻ ഉടൻ എത്തും. യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ആണിത്. ട്രെയിനിനുള്ള മൂന്ന് കോച്ചുകൾ കൊൽക്കത്തയിലെ ടിറ്റാഗഡ് ഫാക്ടറിയിൽ നിന്ന് കയറ്റിയയച്ചു. ബാക്കി മൂന്നു കോച്ചുകൾ വെള്ളിയാഴ്ച കയറ്റി അയയ്ക്കും.…
വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

വരുമാന വർധനവ് ലക്ഷ്യം; മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനുകളിൽ സ്വകാര്യ പരസ്യങ്ങൾക്ക് അനുമതി നൽകി ബിഎംആർസിഎൽ. മെട്രോയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. ഇതിനായി രണ്ട് സ്വകാര്യ കമ്പനികളുമായി കരാറുകളിൽ ബിഎംആർസിഎൽ ഒപ്പുവെച്ചു. മുദ്ര വെൻചേഴ്സ്, ലോകേഷ് ഔട്ട്‍ഡോ‍ർ എന്നീ കമ്പനികളുമായാണ് കരാറിൽ ഏർപ്പെട്ടത്. കരാറുകൾ മുഖേന…
മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് ബിഎംആർസിഎൽ പിഴ ചുമത്തി. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ നടപടി. 500 രൂപയാണ് പിഴ ചുമത്തിയത്. മാധവാര സ്റ്റേഷനും നിന്ന് മാഗഡി റോഡ്…
ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ടിസിഎസ് വേൾഡ് 10 കെ റണ്ണിന്റെ 17-ാമത് പതിപ്പ് ബെംഗളൂരുവിൽ നടക്കുന്നതിനാൽ ഞായറാഴ്ച മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പുലർച്ചെ 3.30 ന് ട്രെയിനുകൾ സർവീസ് ആരംഭിക്കും. ഞായറാഴ്ചകളിൽ സാധാരണ രാവിലെ 7 മണിക്കാണ് സർവീസ് ആരംഭിക്കാറുള്ളത്.…
മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പുകയില അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം യാത്രക്കാരിൽ നിന്ന് പിഴ…
ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്. നമ്മ മെട്രോയിൽ ഒറ്റ ദിവസം യാത്ര ചെയ്തത് 9 ലക്ഷം പേരാണ്. മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം യാത്രക്കാർ മെട്രോ സേവനം ഉപയോഗിക്കുന്നത്. ഏപ്രിൽ 17-ന് മെട്രോയിൽ 9,08,153 പേരാണ് യാത്ര ചെയ്തത്.…
ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ട്രാക്കിലെ തകരാർ കാരണം മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു. മഹാലക്ഷ്മി സ്റ്റേഷന് സമീപമുള്ള ലൈനിലാണ് ചൊവ്വാഴ്ച വൈകീട്ട് 30 മിനിറ്റിലധികം സർവീസുകൾ തടസ്സപ്പെട്ടത്. വൈകീട്ട് 3.28 മുതലാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. പിന്നീട് സാങ്കേതിക ടീം 4.05ഓടെ പ്രശ്നങ്ങൾ…
മെട്രോ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കും

മെട്രോ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കുമെന്ന് ബിഎംആർസിഎൽ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള ബ്ലു ലൈനിൻ്റെ ഒന്നാംഘട്ടമാണ് 2026 പകുതിയോടെ പ്രവർത്തനമാരംഭിക്കുക. ഔട്ടർ റിങ് റോഡ് വഴി കടന്നുപോകുന്ന ബ്ലു ലൈനിൻ്റെ…