Posted inBENGALURU UPDATES LATEST NEWS
മെട്രോ യെല്ലോ ലൈൻ മെയ് അവസാനത്തോടെ പ്രവർത്തനക്ഷമമാകും
ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ് മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ ജൂൺ ആദ്യവാരത്തോടെ ട്രെയിൻ സെറ്റുകൾ ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആറ് കോച്ചുകളുള്ള രണ്ട് ട്രെയിൻ സെറ്റുകൾ…








