വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം

വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു മെട്രോ സർവീസ് സമയത്തിൽ മാറ്റം വരുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമാകും സർവീസ് സമയത്തിൽ മാറ്റം വരുത്തുക. ഫെബ്രുവരി 21, 22,…
നിരക്ക് വർധനവിന് പിന്നാലെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

നിരക്ക് വർധനവിന് പിന്നാലെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. നിരക്ക് വർധന വരുത്തിയതിന് പിന്നാലെ നേരിയ ഇളവ് നൽകിയെങ്കിലും യാത്രക്കാരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടിയാണ് മെട്രോ നേരിടുന്നത്. ഒരാഴ്ചയ്ക്കിടെ 40,000-ഓളം യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധവിനെതിരെ പ്രതിഷേധിച്ച 16 പേർക്കെതിരെ കേസെടുത്തു. കെംപെഗൗഡ മെട്രോ സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുൻ‌കൂർ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തതെന്ന് കോട്ടൺപേട്ട് പോലീസ് അറിയിച്ചു. വർധിച്ച പ്രവർത്തന ചെലവുകളും…
മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു

മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം. ടിക്കറ്റ് നിരക്കിലെ അപാകതകൾ പരിഹരിച്ചതായും, നിരക്കിൽ 30 ശതമാനം ഇളവ് വരുത്തിയതായും ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് വർധനവ് പുനപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം. മെട്രോ നിരക്ക് വർധനവ് 70 ശതമാനമായി പരിമിതപ്പെടുത്തിയതായി…
മെട്രോ നിരക്ക് വർധന പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദേശം നൽകി സിദ്ധരാമയ്യ

മെട്രോ നിരക്ക് വർധന പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: നമ്മ മെട്രോയുടെ നിരക്ക് വർധനവിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. നിരക്ക് വർധനവ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് ബിഎംആർസിഎല്ലിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴുത്തറപ്പൻ വർധനവാണിതെന്നും, സാധാരണക്കാർക്ക് ഇത് താങ്ങാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരക്കുവർധനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ അടിയന്തരമായി പരിഹരിക്കണമെന്നും…
മെട്രോ നിരക്ക് വർധന; പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു

മെട്രോ നിരക്ക് വർധന; പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞു. യാത്രക്കാരുടെ ആകെ എണ്ണത്തിൽ നാല് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ദിവസം സാധാരണയായി 8.6 ലക്ഷത്തിലധികം യാത്രക്കാരാണ് നേരത്തെ ബെംഗളൂരു മെട്രോയെ ആശ്രയിച്ചിരുന്നത്. എന്നാൽ നിരക്ക് വർധിച്ചതോടെ…
മെട്രോ ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും

മെട്രോ ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും

ബെംഗളൂരു: നമ്മ മെട്രോയിലെ നിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും. മറ്റ്‌ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ബെംഗളൂരു മെട്രോയിലാണ് ഏറ്റവുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് യാത്രക്കാരോടുള്ള ദ്രോഹമാണെന്ന് ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു. ഞായറാഴ്ച…
ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരിച്ചു; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരിച്ചു; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത നിരക്ക് തന്നെയാണ് അന്തിമമാക്കിയതെന്നും, മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ബിഎംആർസിഎൽ അറിയിച്ചു. ദൂരത്തെ അടിസ്ഥാനമാക്കി പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന…
ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ ജെപി നഗരറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. റാഗിഗുദ്ദ-സിൽക്ക് ബോർഡ് പാതയിലെ 5 കിലോമീറ്റർ ഡബിൾ ഡെക്കർ പദ്ധതിക്ക് സമാനമായ റോഡ്-കം-മെട്രോ ഫ്ലൈഓവറാണ് നിർമിക്കുന്നത്. മൊത്തം 32.15…
മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന വകുപ്പിന് അടുത്താഴ്ച ബിഎംആർസിഎൽ സമർപ്പിക്കും. നിലവിൽ, സൈക്കിളുകൾക്ക് ഒരു മണിക്കൂറിന് ഒരു രൂപയും…