നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട്. ഒന്നും രണ്ടും ഇടനാഴികൾ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. നഗരത്തിൻ്റെ…
നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തിനായി 26,811 ചതുരശ്ര മീറ്റർ സ്ഥലമാണ് നമ്മ മെട്രോ മൂന്നാം ഘട്ടത്തിനായി ഏറ്റെടുത്തത്. ഭൂമി…
റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സർവീസ് സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും മജസ്റ്റിക്കിൽ നിന്നും സാധാരണ രാവിലെ 7 മണിക്ക് പകരം നാളെ രാവിലെ 6 മണിക്ക് സർവീസുകൾ ആരംഭിക്കും. ലാൽബാഗിലെ റിപ്പബ്ലിക് ദിന…
മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ, ഏറ്റവും കുറഞ്ഞ ടോക്കൺ…
ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ സർവീസ് ജനുവരി 19ന് ഭാഗികമായി തടസപ്പെട്ടേക്കും. നാദപ്രഭു കെംപെഗൗഡ (മജസ്റ്റിക്) മുതൽ ഇന്ദിരാനഗർ സ്റ്റേഷനുകൾ വരെയുള്ള സർവീസുകളിലാണ് തടസം നേരിടുക. രാവിലെ 7 മുതൽ 10 വരെയാണ് സർവീസ്…
മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡെപ്പോയിൽ പുതിയ മെട്രോ ട്രാക്ക് നിർമ്മിക്കാനൊരുങ്ങി ബിഎംആർസിഎൽ. പർപ്പിൾ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ കാടുഗോഡി (വൈറ്റ്ഫീൽഡ്) സ്റ്റേഷനിൽ പുതിയ ട്രാക്ക് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി ബിഎംആർസിഎൽ അറിയിച്ചു.…
മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ. ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും…
മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഏപ്രിൽ മുതൽ

മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഏപ്രിൽ മുതൽ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഈ വർഷം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ യെല്ലോ ലൈനിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ട്രെയിനുകൾക്കായി ട്രാക്കുകൾ തയ്യാറായെങ്കിലും ട്രെയിൻ സെറ്റുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം കാരണമാണ് സർവീസ് നീണ്ടുപോകുന്നത്.…
സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ; തിങ്കളാഴ്ചകളിൽ ഇനി നേരത്തെ സർവീസ്

സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ; തിങ്കളാഴ്ചകളിൽ ഇനി നേരത്തെ സർവീസ്

ബെംഗളൂരു: നമ്മ മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വരുത്തി ബിഎംആർസിഎൽ. എല്ലാ തിങ്കളാഴ്ചകളിലും പുലർച്ചെ 4.15ന് മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ജനുവരി 13 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. വാരാന്ത്യ അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തുന്ന…
നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് 20 മുതൽ 30 ശതമാനം വരെ ഉയർത്തിയേക്കും. നേരത്തെ 15 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നു. എന്നാൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയാണ് (എഫ്എഫ്സി) 30 ശതമാനം വരെ നിരക്ക് വർധന ശുപാർശ ചെയ്തിരിക്കുന്നത്.…