മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനിൽ ഒരാൾ യാചക വൃത്തി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎംആർസിഎൽ.  കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരനായ ഒരാൾ ട്രെയിനിലൂടെ നടന്ന് യാത്രക്കാരെ സമീപിച്ച് യാചിക്കുന്ന ദൃശ്യം പ്രചരിച്ചത്. യാത്രക്കാരില്‍…
മെട്രോ രണ്ടാം ഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ

മെട്രോ രണ്ടാം ഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ. ഏറ്റെടുത്ത ജോലികൾ തീർപ്പാക്കണം 3044 കോടി രൂപ ബിഎംആർസിഎൽ വായ്പ എടുത്തു. ജർമൻ കമ്പനിയായ കെഎഫ്‌ഡബ്ല്യുവും ബിഎംആർസിഎല്ലും തമ്മിൽ വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെച്ചു. പിങ്ക് ലൈൻ ആണ് രണ്ടാം…
മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്നതാണ് പാത. പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു. 37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ - സർജാപുര പാത. ഏകദേശം 27,000 കോടി രൂപയാണ്…
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായിരിക്കും പുതിയ സ്റ്റേഷൻ. ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറുക. 39 മീറ്ററാണ് മെട്രോ സ്റ്റേഷൻ്റെ ഉയരം. 2025…
കെ.പി.എസ്.സി – പിഡിഒ പരീക്ഷകൾ; മെട്രോ സർവീസ് സമയത്തിൽ മാറ്റം

കെ.പി.എസ്.സി – പിഡിഒ പരീക്ഷകൾ; മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: കെ.പി.എസ്‌.സി. - പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പിഡിഒ) പരീക്ഷകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ എട്ടിന് മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റമുണ്ടായിരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. രാവിലെ 7 മണിക്ക് പകരം 5.30ന് ട്രെയിൻ സർവീസ് ആരംഭിക്കും. ആദ്യ ട്രെയിൻ സർവീസ്…
നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പാത അടുത്ത വർഷത്തോടെ വാണിജ്യ പ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ. രണ്ട് ഘട്ടങ്ങളായാണ് പാത തുറക്കുക. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ (ഗോട്ടിഗെരെ) നാഗവാരയുമായി ബന്ധിപ്പിക്കുന്നതാണ് പിങ്ക് ലൈൻ. ആദ്യ ഘട്ടത്തിൽ കലേന അഗ്രഹാര മുതൽ…
ഇനി 3 മിനിറ്റ് ഇടവേളകളിൽ സർവീസ്; മെട്രോ ലൈനുകളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നു

ഇനി 3 മിനിറ്റ് ഇടവേളകളിൽ സർവീസ്; മെട്രോ ലൈനുകളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 21 ട്രെയിൻ കൂടി ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുന്നത്. ഇത് മൂന്ന് മിനിറ്റിലേക്ക് മാറ്റുമെന്നും അടുത്തവർഷം…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കാൻ പദ്ധതി

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കുമെന്ന് ബിഎംആർസിഎൽ. കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനൽ-ഹെബ്ബാൾ സെക്ഷൻ 2026 സെപ്റ്റംബറിനുള്ളിൽ തുറക്കാനും, ഹെബ്ബാൾ - കെആർ പുരം സെക്ഷൻ ഡിസംബറിലും തുറക്കാനാണ് പദ്ധതിയെന്ന് ബിഎംആർസിഎൽ മാനേജിംഗ്…
ബെംഗളൂരുവിൽ ഡബിൾ ഡെക്കർ മേൽപ്പാലം ഉടൻ; ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി

ബെംഗളൂരുവിൽ ഡബിൾ ഡെക്കർ മേൽപ്പാലം ഉടൻ; ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലത്തിനുള്ള ജിയോ ടെക്‌നിക്കൽ സർവേ പൂർത്തിയായി. നമ്മ മെട്രോയുടെ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട വിപുലീകരണത്തിൽ ഒന്നിലധികം ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ നിർമ്മിക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. നഗരത്തിലെ യാത്ര കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും…
നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അന്തിമമാക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് കണക്കിലെടുത്താണ് തീരുമാനം. ഒക്‌ടോബർ 3 മുതൽ ഒക്ടോബർ 8 വരെ യാത്രാനിരക്ക് പരിഷ്‌കരണം സംബന്ധിച്ച് ബിഎംആർസിഎല്ലിൻ്റെ ചാർജ്…