മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ. വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പർപ്പിൾ ലൈൻ (ലൈൻ 1), ഗ്രീൻ ലൈൻ (ലൈൻ 2) എന്നിവയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പുറംഭാഗത്ത് ഉയർന്ന നിലവാരമുള്ള പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ…
രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കും. മജസ്റ്റിക്സിലെ നാദപ്രഭു കെമ്പഗൗഡ ഇൻ്റർചേഞ്ച്, സെൻട്രൽ കോളേജിലെ സർ എംവി സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. പിന്നീട് വിവിധ ഘട്ടങ്ങളായി മറ്റ്‌ സ്റ്റേഷനികളിലും പിഎസ്ഡികൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.…
മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു

മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു

ബെംഗളൂരു: മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച രാത്രി കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാല് യുവാക്കളാണ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്. മദ്യപിച്ചെത്തിയതിനാൽ ഇവർക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം മെട്രോ ജീവനക്കാർ തടഞ്ഞിരുന്നു. ഇതോടെ സ്റ്റേഷനിലുണ്ടായിരുന്ന…
മെട്രോ ടിക്കറ്റ് നിരക്ക് വർധന; പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ

മെട്രോ ടിക്കറ്റ് നിരക്ക് വർധന; പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കാനും, നിരക്ക് വർധന അന്തിമമറക്കാനും ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി…
മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന ഡിസംബറിലെന്ന് ബിഎംആർസിഎൽ

മെട്രോ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന ഡിസംബറിലെന്ന് ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലുള്ള സുരക്ഷ പരിശോധന ഡിസംബർ അവസാനത്തോടെ നടത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ളതാണ് യെല്ലോ ലൈൻ റൂട്ട്. പരിശോധന നടത്തുന്നതിനായി മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറോട് (സിഎംആർഎസ്) ആവശ്യപ്പെട്ടതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ…
നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി. ഒക്ടോബർ മൂന്നിനായിരുന്നു ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയാക്കിയത്. സുരക്ഷ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെ ഒക്ടോബറിൽ തന്നെ പാത വാണിജ്യപ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ റെയിൽവേ സേഫ്റ്റി…
യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ

യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ

ബെംഗളൂരു: യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ മെട്രോ ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇതനുസരിച്ച് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ദൈനംദിന ചെലവുകൾ വർധിക്കുകയാണ്. യാത്രാനിരക്ക് വർധിപ്പിക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. നിലവിൽ നിരക്ക്…
നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ് കുമാർ രഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയാണ് ലൈനിൽ പരിശോധന നടന്നത്. ബിഎംആർസിഎൽ സിവിൽ,…
സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന നടക്കുന്നതിനാൽ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾ ഒക്ടോബർ മൂന്നിന് ഭാഗികമായി തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസ് തടസപ്പെടുക. ഈ സമയങ്ങളില്‍…
സാങ്കേതിക തകരാർ; വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു

സാങ്കേതിക തകരാർ; വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം പർപ്പിൾ ലൈനിലെ വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ മെട്രോ സർവീസ് തടസപ്പെട്ടു. ഞായറാഴ്ച രാവിലെ 8.25 മുതൽ 8.55 വരെയാണ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടത്. ചല്ലഘട്ട, ഐടിപിഎൽ മെട്രോ സ്റ്റേഷനുകൾ തമ്മിലുള്ള കണക്റ്റിവിറ്റി ലൈനിലാണ് തടസം നേരിട്ടത്.…