ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് രണ്ട് നമോ ഭാരത് ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മൈസൂരുവിനുമിടയ്ക്കും, ബെംഗളൂരുവിനും തുമകുരുവിവിനുമിടയ്ക്കാണ് സർവീസ് നടത്തുക. ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റോം ഹൈദരാബാദിലെ പ്ലാന്റിൽ നിർമ്മിച്ച റേക്കുകളാണ് ഈ റൂട്ടുകളിൽ ഓടുക.…