Posted inKARNATAKA LATEST NEWS
നഞ്ചൻകോട് പാതയിൽ വെള്ളക്കെട്ട്; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു
ബെംഗളൂരു : കനത്തമഴയിൽ കപില നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നഞ്ചൻകോട് ഹൈവേയിൽ വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. …
