328 അടി വ്യാസം; ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

328 അടി വ്യാസം; ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

ചൊവ്വയില്‍ കണ്ടെത്തിയ 328 അടി വ്യാസമുള്ള നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിനടിയിലുള്ള ജീവന്‍ നിലനില്‍ക്കാനിടയുള്ള ഗുഹകളിലേക്കുള്ള പാതയാവാം ഇതെന്നാണ് അനുമാനം. നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ 2017 ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. ഏപ്രില്‍ 13 ന്…
ചരിത്ര നിമിഷം; ഒമ്പത് മാസത്തിന് ശേഷം സുനിതയും വില്‍മോറും ഭൂമിയിലെത്തി

ചരിത്ര നിമിഷം; ഒമ്പത് മാസത്തിന് ശേഷം സുനിതയും വില്‍മോറും ഭൂമിയിലെത്തി

ഫ്ലോറിഡ: 9 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിടനല്‍കി ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി.ഇന്ത്യൻ സമയം പുലർച്ചെ 3.27നാണ് ഇവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ഫ്ലോറിഡ…
പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സ‌ഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറും സുനിതയ്ക്കൊപ്പമുണ്ടായിരുന്നു. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ആറ് മിനിട്ടുമാണ് സുനിത…
ക്രിസ്‌മസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികിലെത്തും; മുന്നറിയിപ്പുമായി നാസ

ക്രിസ്‌മസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികിലെത്തും; മുന്നറിയിപ്പുമായി നാസ

വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ക്രിസ്‌മസ് തലേന്ന് അതിവേഗതയില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 120 അടി വ്യാസമാണ് ഈ ബഹിരാകാശ പാറക്കഷണത്തിന് വലിപ്പം കണക്കാക്കുന്നത്. 26-ാം തിയതി മറ്റൊരു ഛിന്നഗ്രഹവും ഭൂമിക്ക് അരികിലെത്തും. ഡിസംബര്‍ 24-ാം തിയതി 2024 എക്സ്‌എന്‍1…
നെപ്റ്റ്യൂണിനോട് സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി നാസ

നെപ്റ്റ്യൂണിനോട് സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി നാസ

24 മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് ഒരു വർഷം പൂർത്തിയാകുന്ന നെപ്റ്റ്യൂണിന് സമാനമായ വലിപ്പമുള്ള എക്‌സോപ്ലാനറ്റ് കണ്ടെത്തി നാസ. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇക്കുറി ഭൂമിയ്ക്കടുത്തേയ്ക്ക് എത്തുന്നത്. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്ന് നാസ…
സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ.സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ്…
സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിലെ യന്ത്ര തകരാറുമൂലമാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയത്. ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍…
ഹീലിയം ചോര്‍ച്ച; സുനിതാ വില്യംസിൻറെയും ബുച്ച്‌ വില്‍മോറിന്റെയും മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ

ഹീലിയം ചോര്‍ച്ച; സുനിതാ വില്യംസിൻറെയും ബുച്ച്‌ വില്‍മോറിന്റെയും മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ

ന്യൂയോർക്ക്: സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച്‌ വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ. 2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നല്‍കുന്ന ഏറ്റവും പുതിയ വിവരം. വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇവർ ഏകദേശം…
അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സൂപ്പര്‍ ഹബിള്‍ ഗവേഷണവുമായി നാസ

അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സൂപ്പര്‍ ഹബിള്‍ ഗവേഷണവുമായി നാസ

ഭൂമിക്ക് പുറത്ത് ജീവന്റെ തെളിവ് കണ്ടെത്താന്‍ പ്രത്യേക ദൗത്യവുമായി രംഗപ്രവേശം ചെയ്യുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയെ പോലെ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളില്‍ നിന്ന് 2050 ഓടെ അന്യഗ്രഹജീവികളെയും ജീവന്റെ അംശത്തെയും കണ്ടെത്താന്‍ നാസ അത്യാധുനിക ടെലിസ്‌കോപ് തയ്യാറാക്കും. ഈ തലമുറയുടെ…
ഭൂമിയെ ലക്ഷ്യമാക്കി അവന്‍ വരുന്നു: മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി അവന്‍ വരുന്നു: മുന്നറിയിപ്പുമായി നാസ

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച്‌ മുന്നറിയിപ്പുമായി നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമാണുള്ളത്. ഭൂമിയില്‍ ഇടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ്…