അവിവാഹിതർക്ക് ഇനി മുതൽ റൂമില്ല; പോളിസിയിൽ മാറ്റം വരുത്തി ഓയോ

അവിവാഹിതർക്ക് ഇനി മുതൽ റൂമില്ല; പോളിസിയിൽ മാറ്റം വരുത്തി ഓയോ

ഹോട്ടലുകൾക്കായുള്ള ചെക്ക്-ഇൻ പോളിസിയിൽ മാറ്റം വരുത്തി പ്രമുഖ ട്രാവൽ ആൻഡ് ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഓയോയിൽ ചെക്ക്- ഇൻ ചെയ്യാൻ കഴിയില്ല. ഉത്തർപ്രദേശിലെ മീററ്റിലാണ് പുതിയ പോളിസി ആദ്യം പ്രാബല്യത്തിലായിട്ടുള്ളത്. കമ്പനിയുടെ പുതിയ നയമനുസരിച്ച്…
പെൺകുട്ടികളുടെ പുറകെ നടക്കുന്നതെല്ലാം സ്റ്റോക്കിംഗ് ആകില്ല; ഹൈക്കോടതി

പെൺകുട്ടികളുടെ പുറകെ നടക്കുന്നതെല്ലാം സ്റ്റോക്കിംഗ് ആകില്ല; ഹൈക്കോടതി

മുംബൈ: പെൺകുട്ടികളുടെ പുറകെ ഒറ്റത്തവണ നടക്കുമ്പോഴേക്കും അതിനെ സ്റ്റോക്കിം​ഗ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. സ്റ്റോക്കിം​ഗ് (പിന്തുടരൽ) ആയി കുറ്റകൃത്യത്തെ പരിഗണിക്കണമെങ്കിൽ പിന്തുടരൽ സ്ഥിരമായോ ആവർത്തിച്ചോ സംഭവിക്കുന്നതാകണമെന്ന് കോടതി നിരീക്ഷിച്ചു. 14-കാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ്…
കനത്ത മൂടല്‍മഞ്ഞ്; ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാല് പേര്‍ക്ക് പരുക്ക്

കനത്ത മൂടല്‍മഞ്ഞ്; ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാല് പേര്‍ക്ക് പരുക്ക്

പഞ്ചാബ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഭട്ടിന്‍ഡയില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഭട്ടിന്‍ഡ-ദബ്‌വാലി പാതയില്‍ ഗുരുസറിനും സെയ്‌നെവാലയ്ക്കും സമീപത്തായാണ് അപകടമുണ്ടായത്. മൂടല്‍മഞ്ഞും ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ദിശതെറ്റിയെത്തിയ ട്രക്കിലേക്ക് ബസ് ഇടിക്കുകയായിരുന്നു.…
പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റി

പുഷ്പ 2 സ്ക്രീനിംഗിനിടെ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് മാറ്റി

തെലങ്കാന: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് കോടതി ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും. പ്രതിഭാഗം അഭിഭാഷകന്റെയും എതിർ ഹർജി സമർപ്പിച്ച പോലീസിന്റെയും…
രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന് ദാരുണാന്ത്യം

രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ പിപല്യയില്‍ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ സുമിത് മരിച്ചു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്‌ച വൈകുന്നേരമാണ് സുമിത് കുഴല്‍ക്കിണറില്‍ വീണത്. സുഹൃത്തുകളുമൊത്ത് പട്ടം പറത്തി കൊണ്ടിരിക്കവെ കുട്ടിയുടെ കാലിടറി…
ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ന്യൂഡൽഹി: ഡി. ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി. ഫിഡെ ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ…
മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാലു പേര്‍ മരിച്ചു

മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാലു പേര്‍ മരിച്ചു

ചെന്നൈ: മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാല് പേര്‍ മരിച്ചു. തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. രുക്മിണി വിവാഹമോചിതയാണ്. വാടകയ്ക്കെടുത്ത…
മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; മാധ്യമ പ്രവർത്തകന് പരുക്കേറ്റു

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; മാധ്യമ പ്രവർത്തകന് പരുക്കേറ്റു

മണിപ്പൂർ: മണിപ്പൂരിലെ ഇംഫാൽ ഈസ്‌റ്റ് ജില്ലയിൽ നടന്ന വെടിവയ്‌പ്പിൽ മാധ്യമ പ്രവർത്തകന് പരുക്കേറ്റു. പ്രാദേശിക ടിവി ചാനലിലെ വീഡിയോ ജേർണലിസ്‌റ്റായ എൽ. കബിചന്ദ്രയ്ക്കാണ് വെടിയേറ്റത്. വെള്ളിയാഴ്‌ച രാത്രി തമ്‌നപോക്‌പി ഗ്രാമത്തിൽ നടന്ന വെടിവയ്‌പ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്‍റെ കാലിന് വെടിയേൽക്കുകയായിരുന്നു. കുക്കി…
പാരസെറ്റമോള്‍ ഉൾപ്പെടെ 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

പാരസെറ്റമോള്‍ ഉൾപ്പെടെ 111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

ന്യൂഡൽഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്‌റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ടെസ്‌റ്റിംഗ് ലബോറട്ടറി എന്നിവയുടേതാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ്…
നടി ഊർമിള കോത്താര സഞ്ചരിച്ച കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

നടി ഊർമിള കോത്താര സഞ്ചരിച്ച കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

മുംബൈ: മാറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്ന കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന തൊഴിലാളികളെയാണ് കാർ ഇടിച്ചുത്തെറിപ്പിച്ചത്. ഒരാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ്…