ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ എളുപ്പമാകും; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ എളുപ്പമാകും; ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് പുതിയ മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇനി മുതൽ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നൽകിയിരിക്കുന്നത്. നിലവിൽ യുപിഐ…
ഡോ. മൻമോഹൻ സിംഗിന് യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യനിദ്ര; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ഡോ. മൻമോഹൻ സിംഗിന് യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ അന്ത്യനിദ്ര; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യനിദ്രയൊരുക്കി രാജ്യം. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ…
തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

തേനി: തേനിയിലെ പെരിയകുളത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യേർക്കാടിലേക്ക് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മരിച്ച മലയാളികൾ കോട്ടയം…
മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

ആന്ധ്രാപ്രദേശ്: ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ മനംനൊന്ത് തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. മകൻ സുനിൽ കുമാർ (24) സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു.…
പന്തല്ലൂരിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി

പന്തല്ലൂരിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി

ചെന്നൈ: തമിഴ്‌നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് അയ്യന്‍കൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റര്‍ അകലെ വെച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്.…
സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

പഞ്ചാബ്: പഞ്ചാബിലെ ഭട്ടിൻഡയിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. തൽവാണ്ടി സാബോ റോഡിൽ ജീവൻ സിങ് വാലയ്ക്ക് സമീപത്തെ പാലത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സർദുൽഗഡിൽ നിന്ന് ഭട്ടിൻഡയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് കനാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കുട്ടികൾ…
ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും

ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും. സംസ്കാര ചടങ്ങുകൾ ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 9.30 ന് കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് അദ്ദേഹത്തിന്റെ അന്ത്യയാത്ര ആരംഭിക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി…
മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ…
മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 2004 മുതൽ 2014വരെ ഇന്ത്യ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ഈ വർഷം ആദ്യം…
ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയിൽ

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യത്തോടെ രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു.…