Posted inLATEST NEWS NATIONAL
ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറും ആർജെയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുഗ്രാം: ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിംഗ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജമ്മുകശ്മീർ സ്വദേശിനിയായ 25-കാരിക്ക് ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്നു. ഗുരുഗ്രാമിൽ ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം…








