ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ചെസ് ചാമ്പ്യൻഷിപ്പ്; ഗുകേഷിന് വേണ്ടി ചൈനീസ് താരം തോറ്റുകൊടുത്തിട്ടില്ലെന്ന് ഫിഡെ

ന്യൂഡൽഹി: ഇന്ത്യൻ താരം ഡി. ​ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യൻഷിപ്പിനെതിരായ ആരോപണങ്ങൾ തള്ളി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ). ഗുകേഷിന്റെ ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഫിഡെയുടെ പ്രതികരണം. ചൈനീസ് താരം ഡിങ് ലിറനെ…
സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: സ്വകാര്യ സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട്…
ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യൻ യുവാവ് മരിച്ചനിലയിൽ

ന്യൂഡൽഹി: ഓപ്പൺ എ.ഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കമ്പനിയുടെ പ്രവൃത്തികളിൽ ആശങ്ക രേഖപ്പെടുത്തിയ സുചിർ ബാലാജിയെയാണ് (26) സാൻഫ്രാൻസിസ്കോയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുച്ചനാൻ സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.…
നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ

നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും; അല്ലു അർജുൻ

ഹൈദരാബാദ്: ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ മാനിക്കുന്നുവെന്നും, തനിക്കെതിരായ കേസിനോട് സഹകരിക്കുമെന്നും തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഹൈദരാബാദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. ജീവിതത്തിലെ വിഷമഘട്ടത്തിൽ തൻ്റെ ആരാധകർ നൽകിയ പിന്തുണയ്‌ക്ക് താരം നന്ദി പറഞ്ഞു.…
അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

അല്ലു അർജുൻ‌ ജയിൽമോചിതനായി; പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അല്ലു അർജുൻ പുറത്തിറങ്ങി. പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി നടന്റെ അഭിഭാഷകൻ ആരോപിച്ചു. തെലങ്കാന…
നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു; ഗാർഹിക പീഡന നിയമം പരിഷ്കരിക്കണമെന്ന് ഹർജി

ന്യൂഡൽഹി: ഗാര്‍ഹിക പീഡന നിയമം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. നിയമത്തിന്‍റെ ദുരുപയോഗം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിക്കാരൻ. ഭര്‍ത്താവിനെയും കുടുംബത്തെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍…
ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി

ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. 62.6 ശതമാനം തദ്ദേശീയ ഘടകങ്ങളാകും വ്യോമസേനയ്‌ക്കായി നിർമിക്കുന്ന റഷ്യൻ നിർമിത…
സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി

സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ നോട്ടിസ് അയച്ചപ്പോൾ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ്. ബോംബേറിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സച്ചിൻ, വിനയ് എന്നിവരെ പോലീസ് പിടികൂടി. ബോംബുകളും ആയുധങ്ങളുമായാണ്…
റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യ സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്തരി​ച്ചു. കോ​യ​മ്പ​ത്തൂ​ർ വ​ട​വ​ള്ളി മ​രു​തം ന​ഗ​റി​ൽ മ​ക​ൾ രോ​ഹി​ണി​യു​ടെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.സ​രോ​ജി​നി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പാ​ല​ക്കാ​ട്…