തിരുപ്പതിയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീം കോടതി

തിരുപ്പതിയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീം കോടതി

തിരുപ്പതി: തിരുപ്പതിയെ പ്രത്യേക സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുവിശേഷകന്‍ ഡോ.കെ. എ. പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.…
നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് നടൻ സൽമാൻ ഖാനെതിരെ ഭീഷണി…
മഹാ കുംഭമേള; ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

മഹാ കുംഭമേള; ഗൂഗിൾ നാവിഗേഷനുമായി ബന്ധിപ്പിക്കാന്‍ ധാരണ

ഉത്തർപ്രദേശ്: ജനുവരിയിൽ നടക്കുന്ന മഹാ കുംഭമേളയിൽ നാവിഗേഷൻ സംവിധാനവുമായി സംയോജിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഇതിനായി ഗൂഗിളും പ്രയാഗ്‌രാജ് മേള അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. നാവിഗേഷൻ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭക്തർക്ക് പ്രദേശത്തെ വിവിധ സ്ഥലങ്ങൾ, അഖാരകൾ, സന്യാസി മഠങ്ങൾ തുടങ്ങിയവ ഗൂഗിൾ മാപ്പിലൂടെ…
രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രാജസ്ഥാൻ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായി. സംഭവത്തിൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാനില്ലെന്ന ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യജീവി വകുപ്പ് അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ചു. ആകെ 75 കടുവകളിൽ 25 എണ്ണത്തിനേയും…
മണിപ്പൂരിൽ നിന്ന് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും കണ്ടെത്തി

മണിപ്പൂരിൽ നിന്ന് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും കണ്ടെത്തി

മണിപ്പൂർ: മണിപ്പൂരിലെ അക്രമബാധിതമായ ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. സൈന്യം നടത്തിയ തിരച്ചിലിലാണ് റോക്കറ്റുകളും മോർട്ടാറുകളും വെടിക്കോപ്പുകളും കണ്ടെത്തിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കരസേന, മണിപ്പൂർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവരടങ്ങുന്ന സംയുക്ത…
ഗായിക ശാരദ സിൻഹ അന്തരിച്ചു

ഗായിക ശാരദ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നാടോടി ഗായിക ശാരദ സിൻഹ (72) അന്തരിച്ചു. പദ്മഭൂഷൺ ജേതാവായ ശാരദ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. മജ്ജയെ ബാധിക്കുന്ന അർബുദത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2017ലാണ് രോഗബാധ സ്ഥിരീകരിച്ചത്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആഴ്ചകൾക്ക്…
ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ കൊല്ലും; നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി

ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ കൊല്ലും; നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു സന്ദേശം. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് ഇത്തവണ സന്ദേശമെത്തിയത്.…
സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; സുപ്രീം കോടതി

സ്വകാര്യ സ്വത്തുക്കൾ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: പൊതുനന്മയുടെ പേരിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. പ്രത്യേക സന്ദർഭങ്ങളിൽ മാത്രമേ സംസ്ഥാനങ്ങൾക്ക് സ്വകാര്യ സ്വത്ത് അവകാശപ്പെടാനാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് ചൊവ്വാഴ്ച…
കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കളിക്കുന്നതിനിടെ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി ദമ്പതികളുടെ രണ്ട് മുതല്‍ ഏഴ് വയസ് വരെ പ്രായമുളള കുട്ടികളാണ് മരിച്ചതെന്ന് ടൗൺ…
ഡി. കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരായുള്ള ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ഡി. കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണം പിൻവലിച്ചതിനെതിരായുള്ള ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി. കെ. ശിവകുമാറിനെതിരെ സിബിഐ അന്വേഷണം പിൻവലിച്ച തീരുമാനത്തിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. നാലാഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സിബിഐ അന്വേഷണം പിൻവലിച്ച കർണാടക…