Posted inLATEST NEWS NATIONAL
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി വിജയിയുടെ ടിവികെ
ചെന്നൈ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ). പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശത്തെ എതിർത്ത് പ്രമേയം പാസാക്കിയത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടിൽ…









