Posted inLATEST NEWS NATIONAL
മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം
ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വിരമിച്ച സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30-കാരനായ ഇളയ…









