മെഷ്വോ നദിയിൽ മുങ്ങിമരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മെഷ്വോ നദിയിൽ മുങ്ങിമരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഗുജറാത്ത്‌: ഗുജറാത്തില്‍ മെഷ്വോ നദിയില്‍ മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം പ്രഖ്യാപിച്ചത്. പരക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും…
കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ട് മരണം

കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ട് മരണം

കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആന്ധ്രയിലെ. ചിറ്റൂർ ബംഗരുപാലം ടൗൺ മേൽപ്പാലത്തിലായിരുന്നു ശനിയാഴ്ചയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദൊഡ്ഡബല്ലാപുരയിൽ നിന്നുള്ള ഏഴ് തീർഥാടകരായിരുന്നു കാറിലുണ്ടായിരുന്നത്. രംഗയ്യ (56), ലക്ഷ്മി (35) എന്നിവർ…
മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡൽഹി: ജാമ്യം ആവശ്യപ്പെട്ടും സിബിഐ അറസ്‌റ്റ് ശരി വച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക.…
രാജ്യം എനിക്കൊപ്പമുണ്ട്; ബ്രിജ് ഭൂഷണതിരെ പ്രതികരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

രാജ്യം എനിക്കൊപ്പമുണ്ട്; ബ്രിജ് ഭൂഷണതിരെ പ്രതികരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണ്‍ സിങ് നടത്തിയ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയില്‍ വിനേഷ് പ്രതികരിച്ച് വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണ്‍ എന്നാല്‍ രാജ്യമല്ല. എന്‍റെ രാജ്യം എനിക്കൊപ്പമുണ്ടാകും. എന്‍റെ പ്രിയപ്പെട്ടവര്‍ എനിക്കൊപ്പമുണ്ട്. അവരാണ് എനിക്ക് വലുത്.…
വിനേഷ് ഫോഗട്ട് ജുലാനയില്‍ സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിനേഷ് ഫോഗട്ട് ജുലാനയില്‍ സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഹരിയാന തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. നേരത്തെ ഫോഗട്ട് ജുലാനയില്‍ നിന്ന് ജനവിധി തേടുമെന്ന സൂചനകള്‍ ഹരിയാനയുടെ ചുമതലയുള്ള എഐസിസി…
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ജാംനഗർ എംഎൽഎയുമായ റിവാബ ജഡേജയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയുടെ നേതൃത്വത്തിൽ ബിജെപി അംഗത്വ കാമ്പെയിന് ഡൽഹിയിൽ…
വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

ന്യൂഡൽഹി: വ്യോമസേനയുടെ എസ്.യു-30 എംകെഐ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ. ഇതിന്റെ 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക. അടുത്ത വർ‌ഷമാകും…
ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന് അഞ്ചര ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം 5,61,341 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്. കൂടാതെ മാനസിക…
ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു; സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരാകുന്നുവെന്ന് രാഷ്‌ട്രപതി

ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു; സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരാകുന്നുവെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി പൊതുസമൂഹത്തിൽ ജീവിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പോലീസും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദ്രൗപദി മുർമു ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം…
റെയിൽവേ ബോർഡ്‌ ചെയർമാനായി  സതീഷ് കുമാർ ചുമതലയേറ്റു

റെയിൽവേ ബോർഡ്‌ ചെയർമാനായി സതീഷ് കുമാർ ചുമതലയേറ്റു

ന്യൂഡൽഹി: റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) സതീഷ് കുമാർ ചുമതലയേറ്റു. ഓഗസ്റ്റ് 31ന് വിരമിച്ച ജയ വർമ്മ സിൻഹയ്ക്ക് പകരമായാണ് സതീഷ് കുമാർ ചുമതലയേറ്റത്. സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നതായി…