Posted inLATEST NEWS NATIONAL
അതിർത്തി കടക്കാൻ ശ്രമം; പാക് ജവാനെ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി
രാജസ്ഥാൻ: അതിർത്തി കടക്കാൻ ശ്രമിച്ച പാക് ജവാൻ ബിഎസ്എഫ് പിടിയിൽ. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയായിരുന്നു നടപടിയെന്നാണ് സൂചന. പാക് അതിർത്തിരക്ഷാ സേനാംഗമാണ് പിടിയിലായത്. ഇന്ത്യൻ ബിഎസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ…









