Posted inLATEST NEWS NATIONAL
മഹാരാഷ്‌ട്രയില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. സുഖോയ് ജെറ്റ് വിമാനമാണ് തകർന്നുവീണത്. മുംബൈയിലെ നാസികിലാണ് അപകടം. പൈലറ്റും സഹപൈലറ്റും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷിരസ്ഗ്വൻ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നതോടെ തീപിടിത്തമുണ്ടായതായും ഉദ്യോഗസ്ഥർ…

