Posted inLATEST NEWS NATIONAL
ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവം; കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാക് ദമ്പതികൾ
ന്യൂഡൽഹി: ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവിച്ച കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാകിസ്ഥാൻ ദമ്പതികൾ. അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻതന്നെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിക്കുകയും അവിടെവെച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്ന…









