നടൻ സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി സിബിഐ

നടൻ സുശാന്ത് സിങ് രാജ്പുതിന്റേത് ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി സിബിഐ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്‌ രജ്പുതിന്റെ മരണത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. നടന്റേത് ആത്മഹത്യ തന്നെയാണെന്നും, ആത്മഹത്യ പ്രേരണയ്ക്ക് ആർക്കെതിരെയും തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോര്‍ട്ട് സിബിഐ മുംബൈ കോടതിയില്‍ സമര്‍പ്പിച്ചു. 2020 ജൂണ്‍…
ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ഹിന്ദി കവി വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം

ന്യൂഡൽഹി: പ്രമുഖ ഹിന്ദി എഴുത്തുകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024ലെ ജ്ഞാനപീഠം പുരസ്‌കാരം. പ്രതിഭാ റേയുടെ അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശർമ, മധുസൂദനൻ ആനന്ദ് തുടങ്ങിയവർ അംഗങ്ങളുമായ…
ഓൺലൈൻ ഉള്ളടക്കം നീക്കം ചെയ്യുന്നു; കേന്ദ്ര സർക്കാരിനെതിരെ ഹർജിയുമായി എക്സ് പ്ലാറ്റ്ഫോം

ഓൺലൈൻ ഉള്ളടക്കം നീക്കം ചെയ്യുന്നു; കേന്ദ്ര സർക്കാരിനെതിരെ ഹർജിയുമായി എക്സ് പ്ലാറ്റ്ഫോം

ബെംഗളൂരു: ഐടി ആക്ടിലെ ഉപനിയമങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്ക്കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കേന്ദ്രസർക്കാർ നിയമപരമായ നടപടിക്രമങ്ങൾ മറികടക്കുകയാണെന്നും ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനായി മനപൂർവം കാരണങ്ങൾ ഉണ്ടാക്കുകയാണെന്നും എക്സ് ആരോപിച്ചു.…
മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ കൊലപാതകം; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ്റെ കൊലപാതകം; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ

ഉത്തർപ്രദേശ്: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ മുസ്‌കാൻ രസ്‌തോഗി, കാമുകൻ സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. സൗരഭ് രജ്‌പുത് (29) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം…
നാഗ്പുർ സംഘർഷം; പ്രധാന പ്രതി പിടിയിൽ

നാഗ്പുർ സംഘർഷം; പ്രധാന പ്രതി പിടിയിൽ

മുംബൈ: നാഗ്പുർ സംഘർഷത്തിൽ പ്രധാന പ്രതി പിടിയിൽ. ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി കലാപം സൃഷ്ടിക്കാൻ ആസൂത്രണം ചെയ്ത ഫഹീം ഷമീം ഖാൻ ആണ് പിടിയിലായത്. വിദ്വേഷ പ്രസംഗത്തിലൂടെ ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വനിതാ പോലീസ് ഉദ്യോഗസ്ഥരെ…
സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂരിലേക്ക്

സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂരിലേക്ക്

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂർ സന്ദർശിക്കും. സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായാണ് ജസ്റ്റിസുമാർ മണിപ്പൂർ സന്ദർശിക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജസ്റ്റിസുമാരാണ് സംസ്ഥാനം സന്ദർശിക്കുക. മാർച്ച് 22നാണ് സംഘം…
ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അബു ഖത്തൽ കൊല്ലപ്പെട്ടു

ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അബു ഖത്തൽ കൊല്ലപ്പെട്ടു

പാകിസ്ഥാൻ: കശ്മീർ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അബു ഖത്തൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാനിൽ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അബു ഖത്തൽ. ജൂൺ 9 ന്…
ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ

ശങ്കറിന്‍റെ സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ

ചെന്നൈ: സിനിമ സംവിധായകൻ ശങ്കറിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടിക്ക് സ്റ്റേ നൽകി മദ്രാസ് ഹൈക്കോടതി. 10 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടികാട്ടി ശങ്കർ നല്‍കിയ ഹര്‍ജി പരിഗണിച്ചു കോടതി ഇഡി…
ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ പാടില്ല; നിർദേശവുമായി കേന്ദ്രം

ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ പാടില്ല; നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങളും പ്രൊമോഷനുകളും നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ പ്രീമിയർ ലീഗിന് ധാർമ്മിക ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായാണ്…
തെലങ്കാന ടണൽ ദുരന്തം; ഒരു മൃതദേഹ ഭാഗം കണ്ടെത്തി

തെലങ്കാന ടണൽ ദുരന്തം; ഒരു മൃതദേഹ ഭാഗം കണ്ടെത്തി

തെലങ്കാന: തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടത്തിൽ മൃതദേഹ ഭാഗം കണ്ടെത്തി. തകർന്ന ബോറിങ് മെഷീൻറെ ഇടയിൽ നിന്നായിരുന്നു മൃതദേഹ ഭാഗം കണ്ടെത്തിയത്. കൈയും മറ്റ് ചില മൃതദേഹ ഭാഗവുമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽ നിന്ന് തിരച്ചിലിനെത്തിച്ച കഡാവർ…