അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിൽ തങ്ങുന്നവർക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. പുതിയ ബിൽ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാർക്ക് അഞ്ചുവര്‍ഷം…
അലിഗഡ് മുസ്ലിം സർവകലാശാല ഉച്ചഭക്ഷണ മെനുവിൽ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി”; അക്ഷരത്തെറ്റെന്ന് അധികൃതർ

അലിഗഡ് മുസ്ലിം സർവകലാശാല ഉച്ചഭക്ഷണ മെനുവിൽ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി”; അക്ഷരത്തെറ്റെന്ന് അധികൃതർ

ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിലെ (എഎംയു) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തില്‍ "ചിക്കൻ ബിരിയാണി"ക്ക് പകരം "ബീഫ് ബിരിയാണി" ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. യൂണിവേഴ്‌സിറ്റിയിൽ തന്നെയുള്ള ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം…
രാഷ്ട്രപതിക്കെതിരായ പരാമര്‍ശം;  സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്

രാഷ്ട്രപതിക്കെതിരായ പരാമര്‍ശം; സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പരാമർശമാണ് സോണിയ നടത്തിയതെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിന് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ സഭാചട്ടങ്ങൾക്ക്…
രാഷ്‌ട്രപതിക്കെതിരെയുള്ള പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പരാതി

രാഷ്‌ട്രപതിക്കെതിരെയുള്ള പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പരാതി

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസാഫർപുർ ജില്ലയിലെ കോടതിയിൽ പരാതി. മുസാഫർപുർ ആസ്ഥാനമായുള്ള അഭിഭാഷക സുധീർ ഓജയാണ് പരാതി നല്‍കിയത്. പ്രസംഗത്തിന്‍റെ അവസാനം എത്തിയപ്പോഴേക്കും രാഷ്‌ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ…
കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിം​ഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആപ്പിനും  അരവിന്ദ് കേജ്രിവാളിനും ഞെട്ടലുണ്ടാക്കുന്നതാണ് എംഎൽഎമാരുടെ തീരുമാനം.…
പഞ്ചാബില്‍ വാഹനപകടത്തിൽ 11 മരണം; നിരവധി പേർക്ക് പരുക്ക്

പഞ്ചാബില്‍ വാഹനപകടത്തിൽ 11 മരണം; നിരവധി പേർക്ക് പരുക്ക്

പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പുരിലുണ്ടായ വാഹനപകടത്തിൽ 11 പേർ മരിച്ചു. ഗോലുകാമോർ വില്ലേജിൽ വെച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം ആളുകൾ ഉണ്ടായിരുന്നു. ഇതില്‍ മിക്കവരും ഹോട്ടൽ തൊഴിലാളികളാണ്. കനത്ത…
സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റം; ഓവർ ടൈം നിയമത്തിൽ ഭേ​ദ​ഗതി

സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റം; ഓവർ ടൈം നിയമത്തിൽ ഭേ​ദ​ഗതി

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച സർവേ റിപ്പോർട്ടിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ…
വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി

വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി

ഉത്തർപ്രദേശ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി (ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പോലീസ്). ആ​ഗ്ര സ്വദേശിനിയായ ദീപ്തിയുടെ ഏറെനാളത്തെ സ്വപ്നമാണ് നിറവേറിയത്. വനിത ക്രിക്കറ്റ്‌ ടീമിന് നൽകിയ മികച്ച സംഭാവനകൾ പരി​ഗണിച്ചാണ് താരത്തിന് ബഹുമതി.…
കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക…
സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത് മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനീപുർ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍…