ഗില്ലൻ ബാരി സിൻഡ്രോം; രാജ്യത്ത് ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

ഗില്ലൻ ബാരി സിൻഡ്രോം; രാജ്യത്ത് ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

മുംബൈ: ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റാണ് മരിച്ചത്. പൂനെയിലെ ഡിഎസ്‌കെ വിശ്വ ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡയറിയ ബാധിക്കുകയായിരുന്നു. സ്വന്തം ഗ്രാമമായ സോലാപുർ ജില്ലയിലേക്ക്…
എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിൻ്റെ ആദരം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ചു. സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിലാണ് എംടിക്ക് രാജ്യത്തിൻ്റെ ആദരം. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ ഏഴുപേർ…
നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത്…
കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

ശ്രീനഗർ: കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്‌ച സർവീസ് ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കത്ര റെയില്‍വേ സ്‌റ്റേഷനിൽ വെച്ചായിരിക്കും കശ്‌മീരിലേക്കുള്ള വന്ദേഭാരത്…
കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്

കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്

മുംബൈ: സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത്. ആക്രമണം നടന്ന് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു. ജനുവരി 16ന് പുലർച്ചെ 4.11നാണ് ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിക്കുന്നത്. ഏകദേശം 2.30നാണ്…
ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള വിക്ഷേപണത്തറയാകും സജ്ജമാക്കുക. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും. മനുഷ്യനെ…
പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ കേസ്

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എഎപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആണ് ചിത്രങ്ങളും വീഡിയോകളും…
പൊങ്കൽ; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ

പൊങ്കൽ; ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ

ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ചെന്നൈ എഗ്മോർ - മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ട്രെയിൻ ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ 8:50ന് ട്രെയിൻ മംഗളൂരു ജംഗ്ഷനിലെത്തിച്ചേരും. പൊങ്കലിന് ചെന്നൈയിൽ…
വിദ്യാർഥിനിയെ കൊണ്ട് ശുചിമുറി വൃത്തിയാക്കി; പ്രിൻസിപ്പാലിന് സസ്പെൻഷൻ

വിദ്യാർഥിനിയെ കൊണ്ട് ശുചിമുറി വൃത്തിയാക്കി; പ്രിൻസിപ്പാലിന് സസ്പെൻഷൻ

ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയായിരുന്നു. പലക്കോട് സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള…
കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാനസർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് ഭൂരിഭാഗവും വൈകുന്നത്. ഡൽഹിയുടെ പല ഭാ​ഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ നേരിയ മഴയുമുണ്ട്. ദൃശ്യപരത കുറവായതിനാൽ റോഡപകടങ്ങളും വർധിക്കുന്നതായാണ് വിവരം. നിലവിൽ ഡൽഹിയിൽ എട്ട്…