Posted inBENGALURU UPDATES LATEST NEWS
നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം
ബെംഗളൂരു: നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ജനുവരി ഒന്നിനാണ് നവകേരള ബസ് സർവീസ് പുനരാരംഭിച്ചത്. കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. ബസ് യാത്ര ആരംഭിക്കുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു.…


