Posted inKERALA LATEST NEWS
എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; എഴുപത്തഞ്ചിലേറെ കാഡറ്റുകൾ ആശുപത്രിയില്‍
കൊച്ചി: തൃക്കാക്കരയിൽ എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളേജിന്റെയും കൊച്ചിൻ പബ്ലിക്ക് സ്കൂളിന്റെയും കോമ്പൗണ്ടിൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പിലാണ് സംഭവം. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു…
