Posted inLATEST NEWS NATIONAL
ഗ്രീനിച്ച് മെറിഡിയന് മുമ്പേ ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം; പാഠ്യപദ്ധതി പരിഷ്‌കരിച്ച് എന്‍സിഇആര്‍ടി
പുതിയ ദേശിയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിച്ച് എന്‍സിഇആര്‍ടി. ഹിസ്‌റ്ററി, ജിയോഗ്രഫി, സിവിക്‌സ് എന്നീ മൂന്ന് പുസ്‌തകങ്ങളെ ഒരു പുസ്‌തകത്തിലേക്ക് വെട്ടിച്ചുരുക്കിയാണ് പുതിയ പരിഷ്‌കാരം. എക്സ്പ്ലോറിങ് സൊസൈറ്റി- ഇന്ത്യ ആന്‍റ് ബിയോണ്ട് എന്നാണ് പുതിയ പുസ്ത്തകത്തിന്‍റെ പേര്. മഹാഭാരതം, വിഷ്ണുപുരാണം തുടങ്ങിയ…
