Posted inASSOCIATION NEWS RELIGIOUS
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും
ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം…









