ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ജാവലിൻ ത്രോ കരിയറിൽ ആദ്യമായി 90 മീറ്റർ കടന്ന് നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്രക്ക് ചരിത്ര നേട്ടം. കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. 90.23 മീറ്റർ‌ ആണ് മൂന്നാം ശ്രമത്തിൽ നീരജ് എറിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം…
നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി

നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയാണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ചോപ്രയെ ആദരിച്ചത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ…
ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നിസ് താരം ഹിമാനി മോര്‍

ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നിസ് താരം ഹിമാനി മോര്‍

ജാവലിന്‍ ത്രോ താരവും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച്‌ നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. View this…
ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നി ഇനി നീരജ് ചോപ്രയുടെ പരിശീലകൻ

ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നി ഇനി നീരജ് ചോപ്രയുടെ പരിശീലകൻ

ന്യൂഡൽഹി: ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡിട്ട ജാന്‍ സെലെസ്നി നീരജ് ചോപ്രയുടെ പരിശീലകനാകും. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമില്‍ നടക്കുന്ന ശൈത്യകാല പരിശീലന ക്യാമ്പോടെ ജാന്‍ സെലെസ്‌നിയുടെ കീഴിലുള്ള പരിശീലനം ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്. ടോക്കിയോ, പാരീസ് ഒളിമ്പിക്സുകളില്‍ നീരജിനൊപ്പമുണ്ടായിരുന്ന ജര്‍മ്മന്‍ പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്സ്…
ലോസാൻ ഡയമണ്ട് ലീ​​ഗിൽ രണ്ടാം സ്ഥാനത്തേക്ക് നീരജ് ചോപ്ര

ലോസാൻ ഡയമണ്ട് ലീ​​ഗിൽ രണ്ടാം സ്ഥാനത്തേക്ക് നീരജ് ചോപ്ര

ലോസാൻ ഡയമണ്ട് ലീ​​ഗിൽ ജാവലിൻ ത്രോയിൽ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ താരം നീരജ് ചോപ്ര. സീസണിലെ മികച്ച ദൂരമായ 89.49 മീറ്റർ താണ്ടി ലോക ചാമ്പ്യൻ രണ്ടാം സ്ഥാനത്തെത്തി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61…
പാരീസ് ഒളിമ്പിക്സ്; നീരജ് ചോപ്ര ഫൈനലില്‍

പാരീസ് ഒളിമ്പിക്സ്; നീരജ് ചോപ്ര ഫൈനലില്‍

ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിൻ ത്രോയുടെ ഫൈനലില്‍ ഇടമുറപ്പിച്ചു. യോഗ്യതാ റൗണ്ടില്‍ 89.34 മീറ്റർ എന്ന മികച്ച ദൂരവുമായി ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ ദൂരം മറികടന്നു. അതേസമയം, മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെനയ്ക്ക് ഫൈനലില്‍…