Posted inLATEST NEWS NATIONAL
നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈക്കോടതികൾ വിശദീകരണം തേടി
നീറ്റ് പരീക്ഷ (നീറ്റ്–യുജി) ഫലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈക്കോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി. പിഴവുണ്ടായ ചോദ്യത്തിനു പരീക്ഷയെഴുതിയ എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിദ്യാർഥി നൽകിയ…



