നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെയും പരിശോധന ഫലം നെഗറ്റീവ്

നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെയും പരിശോധന ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെയും പരിശോധന ഫലം നെഗറ്റീവ്. സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവരുടെ സാമ്പുളുകളാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹൈയെസ്റ്റ് റിസ്‌കിലുള്ള 26 പേര്‍ക്ക് പ്രതിരോധമരുന്ന് നല്‍കി നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരുന്നതായും…