Posted inKERALA LATEST NEWS
നെഹ്റു ട്രോഫി വള്ളംകളി: വിജയികളെ നിർണയിച്ചതിൽ തർക്കം, 100 പേർക്കെതിരെ കേസ്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ജലമേളയിൽ വിജയികളെ നിർണയിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ 100 പേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാർ ഉൾപ്പടെ 100 പേർക്കെതിരെയാണ് കേസ്. നെഹ്റു പവിലിയൻ ഉപരോധിച്ചതിനും ഉദ‍്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ…




