നേത്രാവതി ട്രെക്കിങ്ങിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

നേത്രാവതി ട്രെക്കിങ്ങിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

ബെംഗളൂരു: നേത്രാവതി കൊടുമുടിയുടെ ഭാഗമായുള്ള കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്ക് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഈ ഭാഗത്തേക്ക് ട്രെക്കിങ്ങിന് വരുന്നവർക്ക് ഓൺലൈൻ പാസ് നിർബന്ധമായും ഉണ്ടായിരിക്കണം. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു…