ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബെംഗ​ളൂ​രു: ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​കളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്ക് ഒത്താശ ചെയ്ത  റി​ട്ട. നഴ്സും പിടിയിലായി. ചി​ക്ക​മ​ഗ​ളൂ​രു എ​ൻ.​ആ​ർ പു​ര താ​ലൂ​ക്കി​ലെ ഹ​രാ​വ​രി ഗ്രാ​മ​ത്തി​ലാണ് സംഭവം.  എ​ൻ.​ആ​ർ പു​ര സ്വ​ദേ​ശി​ക​ളാ​യ…
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സ്വീപ്പര്‍ ജീവനക്കാരിയാണ് ബാഗ് കണ്ട് തുറന്നു നോക്കിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണം…
കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്: അമ്മ കുറ്റക്കാരി

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്: അമ്മ കുറ്റക്കാരി

കൊല്ലം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കല്ലുവാതുക്കല്‍ ഈഴായ്ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എൻ.വിനോദ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ…
നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിജയപുരയിലെ ചാലൂക്യനഗറിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ജില്ലയിലെ രാമകൃഷ്ണ ഹോസ്പിറ്റലിന് തൊട്ടു പുറകിലുള്ള ബിജി എന്നയാളുടെ വീടിനു മുമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസം മാത്രമുള്ള ആൺകുട്ടിയാണ് മരിച്ചത്. വീട്ടുടമസ്ഥയായ ബിജി ഉടൻ…