ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ് വിമാനങ്ങൾ വൈകി; നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

ഡൽഹിയിൽ വീശിയടിച്ച് പൊടിക്കാറ്റ് വിമാനങ്ങൾ വൈകി; നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ചയുണ്ടായ  ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകി. യാത്രാ സമയത്തിൽ കാലതാമസമുണ്ടായതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കുറഞ്ഞത് 15 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ വിമാനയാത്ര തുടരുന്നതിൽ എയർ ഇന്ത്യ, ഇൻഡിഗോ…
ഉഷ്ണ തരംഗം; ഡൽഹിയിൽ ഏപ്രില്‍ 8 വരെ യെല്ലോ അലർട്ട്

ഉഷ്ണ തരംഗം; ഡൽഹിയിൽ ഏപ്രില്‍ 8 വരെ യെല്ലോ അലർട്ട്

ന്യൂഡൽഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഏപ്രില്‍ 10 വരെ കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇതേ തുടര്‍ന്ന് ഏപ്രില്‍ 8 വരെ…
അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം

ന്യൂഡൽഹി: ഡൽഹിയിൽഎല്ലാവിധ പടക്കങ്ങളും നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ്‌ പടക്കം നിരോധിച്ചത്‌. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ്‌ (സിപിസിബി) ഇതു സംബന്ധിച്ച ഉത്തരവ്‌ ഇറക്കിയത്‌. പുകമഞ്ഞിൻ്റെ അളവ് ഉയരുന്ന ശൈത്യകാലത്ത് ഡൽഹിയെ പലപ്പോഴും ബാധിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കാനാണ്…
പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്; ഡൽഹിയിൽ നിരോധനാജ്ഞ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്; ഡൽഹിയിൽ നിരോധനാജ്ഞ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബർ 30 മുതൽ ആറ് ദിവസത്തേക്ക് ആണ്…