Posted inBENGALURU UPDATES LATEST NEWS
പുതുവത്സരാഘോഷം; തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുതെന്ന് നിർദേശിച്ച് സിറ്റി പോലീസ്
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു സിറ്റി പോലീസ്. മുഖം തിരച്ചറിയാൻ കഴിയാത്തവിധത്തിലുള്ള മാസ്കിനും വിസിൽ ഉപയോഗിക്കുന്നതിനും നഗരത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കൾ ഉപയോഗിക്കുന്നത്. ഇക്കാരണത്താലാണ് നടപടിയെന്ന് ബെംഗളൂരു പോലീസ്…



