Posted inKERALA LATEST NEWS
നടിമാരുടെ ലൈംഗികാതിക്രമ പരാതി; അറസ്റ്റ് ഭയന്ന് ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി സൂചന
നടിമാരുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കില്‍ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോള്‍. ഏതാനും ദിവസം…

