മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: മണിപ്പുർ കലാപത്തിലെ പ്രതികളിലൊരാളെ തലശ്ശേരിയിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. മെയ്തെയ് വിഭാഗക്കാരനായ രാജ്കുമാർ മൈപാക് സംഘാണ് (32) പിടിയിലായത്. തലശ്ശേരിയിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ഡൽഹിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ ആരോഗ്യ പ്രവർത്തകരുടെ…
സുഹാസ് ഷെട്ടി വധം; എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി

സുഹാസ് ഷെട്ടി വധം; എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബജ്‌റംഗ് ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിൽ പോലീസ് കേസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നത്. ഇക്കാരണത്താൽ തന്നെ എൻഐഎക്ക് കേസ് വിട്ടുനൽകേണ്ട കാര്യമില്ലെന്ന് അദ്ദേഹം…
മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. മറ്റൊരു എസ്‍ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ വീട്ടിൽ എൻഐഎ…
റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ്: പ്രതികളെ ചാേദ്യം ചെയ്ത് എൻഐഎ

റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ്: പ്രതികളെ ചാേദ്യം ചെയ്ത് എൻഐഎ

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച കേസിൽ എൻഐഎ പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു. പ്രതികളായ അരുണിനെയും രാജേഷിനെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പെരുമ്പുഴ പാലംപൊയ്ക സ്വദേശി…
അൽ-ഖ്വയ്ദയുമായി ബന്ധം; കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

അൽ-ഖ്വയ്ദയുമായി ബന്ധം; കർണാടക ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട കേസിൽ 6 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ബിഹാർ, ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. പരിശോധനയിൽ ബാങ്കിംഗ്…
അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

അസമിൽ ഐഇഡികൾ സ്ഥാപിച്ച കേസിലെ മുഖ്യ പ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: അസമിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുന്നതിനായി പലയിടങ്ങളിലായി ഐഇഡികൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ബെംഗളൂരുവിൽ പിടിയിൽ. ഉൾഫ-ഐ ഭീകരവാദ സംഘത്തിലെ ഗൗതം ബറുവ എന്ന ഗിരീഷ് ബറുവയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായത്. സ്വാതന്ത്ര്യദിനാഘോഷത്തിനെതിരായ സായുധ പ്രതിഷേധത്തിന്റെ ഭാഗമായി…
ശിവമോഗ ഐഎസ് ഗൂഡാലോചന കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ശിവമോഗ ഐഎസ് ഗൂഡാലോചന കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ശിവമോഗ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പ്രതികളായ രണ്ടു പേരെയും കുറ്റപത്രത്തിൽ എൻഐഎ പ്രതിച്ചേർത്തു. അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരെയാണ്…
രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

രാമേശ്വരം കഫെ സ്ഫോടനം; പ്രതികൾക്ക് കളിയിക്കാവിള കൊലപാതക കേസിലും പങ്ക്

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെ സ്ഫോടനക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് പ്രതികൾക്ക് കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്ന കേസിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിലെ പ്രധാന പ്രതികളായ മുസ്സാവിർ ഹുസൈൻ ഷസീബ്, മുഖ്യസൂത്രധാരൻ അബ്ദുൽ മത്തീൻ…
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എൻഐഎ റെയ്ഡ്. കാക്കനാട് തേവയ്ക്കലിലെ വീട്ടില്‍ എട്ടു പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. വീട്ടിലെ കതക് പൊളിച്ചാണ് സംഘം അകത്തുകടന്നത്. മുരളി ഈ വീട്ടില്‍ മകനോടൊപ്പമാണ് താമസം. തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ്…
കൊച്ചി അവയവക്കടത്ത്; കേസ് ഏറ്റെടുത്ത് എൻഐഎ

കൊച്ചി അവയവക്കടത്ത്; കേസ് ഏറ്റെടുത്ത് എൻഐഎ

ആലുവ പോലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയില്‍ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ കേന്ദ്രീകരിച്ച്‌ നടക്കും. മധുവിനെ പിടികൂടാൻ പല സാങ്കേതിക കാരണങ്ങളാൽ കേരള പോലീസിന് സാധിച്ചില്ല. കേന്ദ്ര…