Posted inLATEST NEWS NATIONAL
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസ്; എട്ട് സംസ്ഥാനങ്ങളില്‍ എൻഐഎ പരിശോധന
ന്യൂഡൽഹി: പാകിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നലെ എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻഐഎ വൻ തിരച്ചിൽ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, മഹാരാഷ്ട്ര (മുംബൈ), ഹരിയാന,…
