ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ:  ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. സെന്‍സെക്‌സ് 76,787 എന്ന പുതിയ ഉയരം കടന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്കു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിരികെ കയറിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ…