Posted inLATEST NEWS WORLD
നൈജറിൽ പള്ളിയിൽ ഭീകരാക്രമണം; 44 മരണം, 13 പേർക്ക് പരുക്ക്
നൈജര്‍: തെക്കുപടിഞ്ഞാറൻ നൈജറിൽ പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ 44 പേർ മരിക്കുകയും 13 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊക്കോറോയിലെ ഗ്രാമീണ അതിര്‍ത്തി പട്ടണത്തിലെ ഫാംബിറ്റ ക്വാര്‍ട്ടറിലാണ് ഇന്നലെ സായുധാക്രമണം നടന്നത്. റമദാനിലെ ജുമുഅ പ്രാര്‍ഥനയില്‍…
