Posted inKERALA LATEST NEWS
ഇനി സജീവ രാഷ്ട്രീയത്തിലേക്ക്; മാധ്യമ പ്രവര്‍ത്തനത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍
28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. ചാനല്‍ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. സിപിഎം അംഗമായി പൊതു രംഗത്ത് പ്രവര്‍ത്തിക്കാനാണ് നികേഷ് കുമാറിന്റെ തീരുമാനം.…
