നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മാണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു. വിവരമറിഞ്ഞ നിഖിൽ…
ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിലെ ഫലത്തോട് പ്രതികരിച്ച് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി. ചന്നപട്ടണയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന നിഖിൽ കോൺഗ്രസ് സ്ഥാനാർഥി സി. പി. യോഗേഷ്വറിനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനാധിപത്യ പ്രക്രിയയെയും ജനവിധിയെയും മാനിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പായിരുന്നു ചന്നപട്ടണയിലെതെന്നും…
നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

നിഖിൽ കുമാരസ്വാമി ജെഡിഎസ് സംസ്ഥാന അധ്യക്ഷനായേക്കും

ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്‌. നിലവിൽ കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. എന്നാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷ പദവി മകന് വിട്ടുനൽകിയെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ സമ്മേളനം…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി മത്സരിക്കില്ല

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; നിഖിൽ കുമാരസ്വാമി മത്സരിക്കില്ല

ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് സീറ്റിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നിഖിൽ കുമാരസ്വാമി. മുമ്പ് രണ്ട് തവണ മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർഥിയായി നിന്നിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ചതായി നിഖിൽ വ്യക്തമാക്കി. തനിക്ക് പകരം ജെഡിഎസിലെ യോഗേശ്വർ ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും നിഖിൽ…