Posted inKERALA LATEST NEWS
പി വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തീരുമാനം തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ
മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അന്‍വറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ്…


